ലാലേട്ടനന്‍റെയും മഞ്ജുവിന്‍റെയും പ്രണയം | filmibeat Malayalam

2017-10-12 149

Lovers of Malayalam cinema have lapped up the amazing on-screen chemistry between Mohanlal and Manju Warrier in films like Thampuran and Kanmadham. Now a new song, Kandittum kandittum from their upcoming film Villain is charming audiences all over again.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വില്ലനിലെ ആദ്യഗാനം പുറത്തിറങ്ങി. മോഹന്‍ലാലും മഞ്ജു വാര്യരും ആണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ക ജെ യേശുദാസ് ആണ്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്ര ഒക്ടോബര്‍ 27ന് തിയറ്ററുകളിലെത്തും.